Padappu Padappodu Lyrics Malayalam Online

പടപ്പ് പടപ്പോട് പിരിശത്തിൽ നിന്നോളിപടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിഅന്യോന്യം പോരാടി പോരാടി നിൽക്കേണ്ടപൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട

The opening lines urge people to live in "pirishath" (love/affection) with one another to receive God's mercy. padappu padappodu lyrics malayalam

It suggests that instead of spending wealth on building gold-laden temples or mosques, one should build a "mosque in the heart" where people of all religions are welcome. padappu padappodu lyrics malayalam

മനുഷ്യൻ മനുഷ്യനെ സ്നേഹിച്ച് നോക്ക്മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്അതിലേത് ജാതിക്കും കേറാമെന്നാക്ക്അതിവേഗം നിസ്കാര പായ വിരിക്ക് padappu padappodu lyrics malayalam